x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: അ​യ​ർ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 28, 2026 11:15 AM IST | Updated: September 28, 2026 11:15 AM IST

ഇസ്രയേലിനെ തോൽപ്പിച്ച അയർലൻഡ് താരങ്ങളുടെ ആഘോഷം

 

ഡെ​ബ്രെ​സെ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ അ​യ​ർ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ജി ​മ​ത്സ​ര​ത്തി​ൽ‌ ഇ​സ്ര​യേ​ലി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ട്രോ​യ് പാ​രോ​ട്ട്, ആ​ഡം ഇ​ഡാ​ഹ്, ജാ​ക്ക് മൊ​യ്‌​ലാ​ൻ എ​ന്നി​വ​രാ​ണ് അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പാ​രോ​ട്ട് 13-ാം മി​നി​റ്റി​ലും ഇ​ഡാ​ഹ് 16-ാം മി​നി​റ്റി​ലും മൊ​യ്‌​ലാ​ൻ‌ 25-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ​ത​ത്.

വി​ജ​യ​ത്തോ​ടെ അ​യ​ർ​ല​ൻ‌​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ജി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് അ​യ​ർ​ല​ൻ​ഡ്.

Tags : UEFA Nations League Ireland beats Israel Football

Recent News

Corehub Up