x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​ഷ് ലീ​ഗ്: ഐ​സ്‌​ല​ൻ​ഡി​ന് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 30, 2026 08:48 AM IST | Updated: September 30, 2026 08:48 AM IST

ല​ക്സം​ബ​ർ​ഗി​നെ പരാജയപ്പെടുത്തിയ ലക്സംബർഗ് താരങ്ങളുടെ ആഘോഷം

 

ല​ക്സം​ബ​ർ​ഗ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഐ​സ്‌​ല​ൻ​ഡി​ന് മി​ന്നും ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ൽ പോ​രാ​ട്ട​ത്തി​ൽ ല​ക്സം​ബ​ർ​ഗി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​ൻ​ഡ്രി ഗു​വോ​ജോ​ൺ​സ​ൺ, ഒ​റി ഓ​സ്കാ​ർ​സ​ൺ, വി​ക്ട​ർ പാ​ൽ​സ​ൺ എ​ന്നി​വ​രാ​ണ് ഐ​സ്‌‌​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗു​വോ​ജോ​ൺ​സ​ൺ 13-ാം മി​നി​റ്റി​ലും ഓ​സ്കാ​ർ​സ​ൺ 39-ാം മി​നി​റ്റി​ലും പാ​ൽ​സ​ൺ 73-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ഐ​സ്‌​ല​ൻ‌​ഡി​ന് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​ല്ലി​ൽ‌ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഐ​സ്‌​ല​ൻ​ഡ്.

Tags : UEFA Nations League Football Iceland beats Luxembourg

Recent News

Corehub Up