ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയില്‍ .
നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി സെമിയില്‍ ഇന്ത്യ ഇന്നു ദക്ഷിണകൊറിയയ്ക്ക് എതിരേ. മറ്റൊരു സെമിയില്‍ ചൈനയും ജപ്പാനും ഏറ്റുമുട്ടും.
പൂള് ബി ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. പുരുഷ സെമിയില്‍ ഇന്ത്യ x പാക് പോരാട്ടം നാളെ അരങ്ങേറും. ഇന്ത്യ പൂള് എ ചാമ്പ്യന്മാരും പാക്കിസ്ഥാന് പൂള് ബി രണ്ടാം സ്ഥാനക്കാരുമായി സെമിയില്‍ പ്രവേശിച്ചു.
Tags : AsianGames WomensHockey SemiFinal Sports India SouthKorea