x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് ടെ​സ്റ്റ് നാ​ളെ

വെബ്ഡെസ്ക്
Published: November 18, 2026 02:13 AM IST | Updated: November 18, 2026 02:13 AM IST

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പരിശീലനത്തിനിടെ.

വെ​ല്ലിം​ഗ്ട​ണ്‍: ട്വ​ന്‍റി-20, ഏ​ക​ദി​ന പ​ര​മ്പ​ര നേ​ട്ട​ത്തി​നു പി​ന്നാ​ലെ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കി ന്യൂ​സി​ല​ന്‍​ഡ് പ​ര്യ​ട​നം സ​മ്പൂ​ര്‍​ണ നേ​ട്ട​മാ​ക്കാ​ന്‍ ടീം ​ഇ​ന്ത്യ ഒ​രു​ങ്ങു​ന്നു. ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം വെ​ല്ലിം​ഗ്ട​ണി​ല്‍ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ല്‍.

മാ​സാ​കാ​ന്‍ പേ​സ്

ആ​ദ്യ ടെ​സ്റ്റി​ല്‍ നാ​ലു പേ​സ​ര്‍​മാ​ര്‍ ടീ​മി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല, വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ ഋ​ഷ​ഭ് പ​ന്തി​ന്‍റെ ഫോ​മി​ല്‍ ആ​ശ​ങ്ക​യി​ല്ലെ​ന്നും ഗി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജ​സ്പ്രീ​ത് ബും​റ തി​രി​ച്ചെ​ത്തു​ന്ന​ത് ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് നി​ര​യ്ക്കു ക​രു​ത്തേ​റും. സ്പി​ന്ന​ര്‍ കു​ല്‍​ദീ​പ് യാ​ദ​വി​നെ ഒ​ഴി​വാ​ക്കി പേ​സ​ര്‍ ഗു​ര്‍​നൂ​ര്‍ ബ്രാ​റി​നെ​യും ടെ​സ്റ്റ് സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന്യൂ​സി​ല​ന്‍​ഡും നാ​ല് പേ​സ​ര്‍​മാ​രു​മാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സാ​ന്‍റ്​ന​ര്‍ പു​റ​ത്ത്

ന്യൂ​സി​ല​ന്‍​ഡ് ഓ​ള്‍​റൗ​ണ്ട​ര്‍ മി​ച്ച​ല്‍ സാ​ന്‍റ്‌​ന​ര്‍ പു​റ​ത്ത്. വ​ല​തു കൈ​ക്കേ​റ്റ പ​രി​ക്കി​നെ തു​ട​ര്‍​ന്നാ​ണ് സാ​ന്‍റ്‌​ന​ര്‍​ക്ക് പ​ര​മ്പ​ര ന​ഷ്ട​മാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മൗ​ണ്ട് മൗം​ഗ​നൂ​യി​യി​ല്‍ ന​ട​ന്ന അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ല്‍ അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​റി​ഞ്ഞ ബൗ​ണ്‍​സ​ര്‍ സാ​ന്‍റ്‌​ന​റു​ടെ കൈ​യി​ല്‍ കൊ​ണ്ടാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ന്‍റ്‌​ന​ര്‍​ക്ക് പ​ക​ര​ക്കാ​ര​നാ​യി സ്പി​ന്‍-​ബൗ​ളിം​ഗ് ഓ​ള്‍​റൗ​ണ്ട​ര്‍ ഡീ​ന്‍ ഫോ​ക്‌​സ്‌​ക്രോ​ഫ്റ്റി​നെ സ്‌​ക്വാ​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

Tags : India New Zealand Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up