x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഥ​മ ഗോ​ൾ​ഡ് സ​മ്മി​റ്റ് സ​മാ​പി​ച്ചു

വെബ്ഡെസ്ക്
Published: November 17, 2026 11:18 PM IST | Updated: November 17, 2026 11:18 PM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഗോ​​​​ൾ​​​​ഡ് ലോ​​​​ൺ ക​​​​മ്പ​​​​നീ​​​​സ് (എ​​​​ഫ്ജി​​​​എ​​​​ൽ​​​​ഒ​​​​സി) സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ്ര​​​​ഥ​​​​മ ഗോ​​​​ൾ​​​​ഡ് സ​​​​മ്മി​​​​റ്റ് കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ന്നു.

മേ​​​​ഖ​​​​ല​​​​യു​​​​ടെ സ​​​​മ​​​​ഗ്ര വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് ഏ​​​​കീ​​​​കൃ​​​​ത സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കു​​​​ന്ന സ്വ​​​​യം​​​​നി​​​​യ​​​​ന്ത്ര​​​​ണ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സാ​​​​ധ്യ​​​​ത​​​​യും ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​യി.

രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള സ്വ​​​​ർ​​​​ണ​​​​വാ​​​​യ്പാ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ 160 ഓ​​​ളം ​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഗോ​​​​ൾ​​​​ഡ് ലോ​​​​ൺ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കും മേ​​​​ഖ​​​​ല​​​​യു​​​​ടെ പു​​​​രോ​​​​ഗ​​​​തി​​​​ക്കു​​​​മാ​​​​യി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​ർ​​​​ജ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ മു​​​​ത്തൂ​​​​റ്റ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

മു​​​​ത്തൂ​​​​റ്റ് ഫി​​​​ൻ​​​​കോ​​​​ർ​​​​പ് സി​​​​ഇ​​​​ഒ ഷാ​​​​ജി വ​​​​ർ​​​​ഗീ​​​​സ്, എ​​​​ഫ്ജി​​​​എ​​​​ൽ​​​​ഒ​​​​സി സി​​​​ഇ​​​​ഒ പി​​​​നാ​​​​ക്കി നാ​​​​ഥ് ബാ​​​​ന​​​​ർ​​​​ജി, കൊ​​​​ശ​​​​മ​​​​റ്റം ഫി​​​​നാ​​​​ൻ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് ചീ​​​​ഫ് ബി​​​​സി​​​​ന​​​​സ് ഓ​​​​ഫി​​​​സ​​​​ർ ജോ​​​​ർ​​​​ജ് തോ​​​​മ​​​​സ്, മു​​​​ത്തൂ​​​​റ്റ് എം​​​​ക്രെ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡ് സി​​​​ഇ​​​​ഒ പി.​​​​ഇ. മ​​​​ത്താ​​​​യി, മ​​​​ണ​​​​പ്പു​​​​റം ഫി​​​​നാ​​​​ൻ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി.​​​​പി. ന​​​​ന്ദ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. എ​​​​ഫ്ജി​​​​എ​​​​ൽ​​​​ഒ​​​​സി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ലോ​​​​ഗോ​​​​യും കോ​​​​ഫീ ടേ​​​​ബി​​​​ൾ ബു​​​​ക്കും ച​​​​ട​​​​ങ്ങി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

Tags : Gold Summit Concluded Business

Recent News

Corehub Up