x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ലെ ഇ​​​​ടി​​​​വ്: ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ആ​​​​ശ്വാ​​​​സ​​​​വും ആ​​​​ശ​​​​ങ്ക​​​​യും

വെബ്ഡെസ്ക്
Published: November 17, 2026 11:36 PM IST | Updated: November 17, 2026 11:36 PM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: റോ​​​​ക്ക​​​​റ്റ് പോ​​​​ലെ കു​​​​തി​​​​ച്ചു​​​​യ​​​​ര്‍​ന്ന സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ലെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത ഇ​​​​ടി​​​​വി​​​​ല്‍ ആ​​​​ശ്വാ​​​​സ​​​​വും ആ​​​​ശ​​​​ങ്ക​​​​യും പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​ണ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍. പ​​​​വ​​​​ന് ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​യ സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യാ​​​​ണ് വീ​​​​ണ്ടും താ​​​​ഴ്ന്ന​​​​ത്.

വി​​​​ല​​​​ക്കു​​​​റ​​​​വ് ആ​​​​ഭ​​​​ര​​​​ണം വാ​​​​ങ്ങ​​​​ലി​​​​ന് ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​മ്പോ​​​​ഴും ഇ​​​​നി​​​​യും വി​​​​ല കു​​​​റ​​​​യു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ല്‍ വാ​​​​ങ്ങ​​​​ല്‍ മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​വ​​​​രും കു​​​​റ​​​​വ​​​​ല്ല.

അ​​​​തേ​​​​സ​​​​മ​​​​യം, നി​​​​ക്ഷേ​​​​പം എ​​​​ന്ന​​​നി​​​​ല​​​​യി​​​​ല്‍ സ്വ​​​​ര്‍​ണം വാ​​​​ങ്ങി​​​​യ​​​​വ​​​​ര്‍​ക്കി​​​​ട​​​​യി​​​​ല്‍ വി​​​​ല​​​​യി​​​​ടി​​​​വ് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്നു. വി​​​​പ​​​​ണി​​​​യി​​​​ലെ ചാ​​​​ഞ്ചാ​​​​ട്ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍...

K-Rail Survey

വി​​​​ല സ്ഥി​​​​ര​​​​ത വി​​​​ല സ്ഥി​​​​ര​​​​ത വി​​​​പ​​​​ണി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം

കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര ​മേ​​​​ഖ​​​​ല​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഇ​​​​പ്പോ​​​​ഴ​​​​ത്തെ സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​രേ​​​​സ​​​​മ​​​​യം അ​​​​വ​​​​സ​​​​ര​​​​വും വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​മാ​​​​ണ്.

വി​​​​ല​​​​ക്കു​​​​റ​​​​വ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു കൂ​​​​ടു​​​​ത​​​​ല്‍ വാ​​​​ങ്ങാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​മൊ​​​രു​​​​ക്കു​​​​മ്പോ​​​​ള്‍ ഉ​​​​യ​​​​ര്‍​ന്ന വി​​​​ല​​​​യ്ക്കു സ്റ്റോ​​​ക്ക് ചെ​​​​യ്ത വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കു സാ​​​​മ്പ​​​​ത്തി​​​​ക​​​സ​​​​മ്മ​​​​ര്‍​ദം സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്നു.സ്വ​​​​ര്‍​ണ​​​​വി​​​​ല ഉ​​​​യ​​​​രു​​​​ന്ന​​​​തും താ​​​​ഴു​​​​ന്ന​​​​തും വി​​​​പ​​​​ണി​​​​യു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക പ്ര​​​​തി​​​​ഭാ​​​​സ​​​​മാ​​​​ണ്.

എ​​​​ന്നാ​​​​ല്‍ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ വി​​​​ല​​​​വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ള്‍ വ്യാ​​​​പാ​​​​ര​​​​മേ​​​​ഖ​​​​ല​​​​യെ​​​​യും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ​​​​യും ഒ​​​​രു​​​​പോ​​​​ലെ ബാ​​​​ധി​​​​ക്കും. വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ന്‍റെ  നേ​​​​ട്ടം ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ല​​​​ഭി​​​​ക്കും. എ​​​​ന്നാ​​​​ല്‍, സ്വ​​​​ര്‍​ണ​​​​വി​​​​ല ഉ​​​​യ​​​​രു​​​​മ്പോ​​​​ള്‍ സ്റ്റോ​​​​ക്കി​​​​ന്‍റെ  മൂ​​​​ല്യം വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ വി​​​​ല കു​​​​റ​​​​യു​​​​മ്പോ​​​​ള്‍ അ​​​​തി​​​​ന്‍റെ  വി​​​​പ​​​​രീ​​​​ത​​​​ഫ​​​​ല​​​​വും വ്യാ​​​​പാ​​​​ര​​​​മേ​​​​ഖ​​​​ല​​​​യ്ക്ക് അ​​​​നു​​​​ഭ​​​​വി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ വി​​​​ല​​​​യി​​​​ടി​​​​വ് വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക ഭ​​​​ദ്ര​​​​ത​​​​യെ​​​​ ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​ണ്. വി​​​​ല​​​​യി​​​​ലെ സ്ഥി​​​​ര​​​​ത​​​​യാ​​​​ണു വി​​​​പ​​​​ണി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം.

അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​​ള്‍ നാ​​​​സ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റികേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ 

K-Rail Survey

സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍​ക്ക് ആ​​​​ശ്വാ​​​​സം

വി​​​​വാ​​​​ഹ സീ​​​​സ​​​​ണ്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ലെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത ഇ​​​​ടി​​​​വ് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍​ക്ക് ഏ​​​​റെ ആ​​​​ശ്വാ​​​​സ​​​​കര​​​​മാ​​​​കും. ഒ​​​​രു പ​​​​വ​​​​ന്‍ സ്വ​​​​ര്‍​ണം വാ​​​​ങ്ങ​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ ജി​​​​എ​​​​സ്ടി ഉ​​​​ള്‍​പ്പ​​​​ടെ ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ കൊ​​​​ടു​​​​ക്കേ​​​​ണ്ട അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം സ്വ​​​​ര്‍​ണം വി​​​​ല്‍​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​വ​​​​രെ നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണ് ഈ ​​​​വി​​​​ല​​​​യി​​​​ടി​​​​വ്.

- ആ​​​​നി ജോ​​​​സ​​​​ഫ് കു​​​​മ്പ​​​​ള​​​​ങ്ങി

K-Rail Survey

ഒ​​​​രു ത​​​​രി പൊ​​​​ന്നെ​​​​ങ്കി​​​​ലും വാ​​​​ങ്ങാ​​​​ന്‍ ക​​​​ഴി​​​​യ​​​​ട്ടെ

സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ലെ ഈ ​​​​ഇ​​​​ടി​​​​വ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​ന്ന​​​​ത് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍​ക്കാ​​​​ണ്. വ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള അ​​​​ധ്വാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഒ​​​​രു ത​​​​രി പൊ​​​​ന്നെ​​​​ങ്കി​​​​ലും സ്വ​​​​ന്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് ഈ ​​​​വി​​​​ല​​​​ക്കു​​​​റ​​​​വ് ന​​​​ല്ലൊ​​​​രു അ​​​​വ​​​​സ​​​​ര​​​​മാ​​​​ക​​​​ട്ടെ.

പൂ​​​​ജ ക​​​​ള​​​​ത്തി​​​​ല്‍, ജേ​​​​ര്‍​ണ​​​​ലി​​​​സം വി​​​​ദ്യാ​​​​ര്‍​ഥി സെ​​​​ന്‍റ് ആ​​​​ല്‍​ബ​​​​ര്‍​ട്‌​​​​സ് കോ​​​​ള​​​​ജ്, എ​​​​റ​​​​ണാ​​​​കു​​​​ളം

K-Rail Survey

സ്വ​​​​ര്‍​ണ​​​​വി​​​​ല ഇ​​​​നി​​​​യും കു​​​​റ​​​​യ​​​​ട്ടെ

ഒ​​​​രു സ്ത്രീ ​​​​എ​​​​ന്ന​​​നി​​​​ല​​​​യി​​​​ല്‍, സ്വ​​​​ര്‍​ണം ഇ​​​​ഷ്‌​​​ട​​​പ്പെ​​​​ടു​​​​ക​​​​യും ധ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന എ​​​​നി​​​​ക്ക് സ്വ​​​​ര്‍​ണ​​​​വി​​​​ല കു​​​​റ​​​​യു​​​​ന്ന​​​​ത് സ​​​​ന്തോ​​​​ഷ​​​​മു​​​​ള്ള കാ​​​​ര്യ​​​​മാ​​​​ണ്.

സ്വ​​​​ര്‍​ണ​​​​മെ​​​​ന്ന​​​​തു ജീ​​​​വി​​​​ത​​​​കാ​​​​ലം മു​​​​ഴു​​​​വ​​​​ന്‍ മൂ​​​​ല്യ​​​​മു​​​​ള്ള ഒ​​​​രു നി​​​​ക്ഷേ​​​​പ​​​​മാ​​​​ണ്. സ്വ​​​​ര്‍​ണ​​​​ത്തി​​​​ന് എ​​​​ന്നും അ​​​​തി​​​​ന്‍റേ​​​​താ​​​​യ മൂ​​​​ല്യ​​​​മു​​​​ണ്ട്. കാ​​​​ലം എ​​​​ത്ര ക​​​​ഴി​​​​ഞ്ഞാ​​​​ലും അ​​​​തി​​​​ന്‍റെ ഭം​​​​ഗി​​​​യും മൂ​​​​ല്യ​​​​വും കു​​​​റ​​​​യി​​​​ല്ല. അ​​​​തു​​​​കൊ​​​​ണ്ട് സ്വ​​​​ര്‍​ണ​​​​വി​​​​ല ഇ​​​​നി​​​​യും താ​​​​ഴ​​​​ട്ടേ​​​യെ​​​ന്നാ​​​ണ് ആ​​​​ഗ്ര​​​​ഹം.

- അ​​​​ഞ്ജ​​​​ലി ഫി​​​​ലി​​​​പ്പോ​​​​സ് ഇ​​​​ടു​​​​ക്കി

K-Rail Survey

വി​​​​വാ​​​​ഹ പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍​ക്കു പ്ര​​​​തീ​​​​ക്ഷ​​​​യേ​​​​കും

സ്വ​​​​ര്‍​ണ​​​​വി​​​​ല കു​​​​റ​​​​ഞ്ഞ​​​​ത് വി​​​​വാ​​​​ഹ പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍​ക്ക് പ്ര​​​​തീ​​​​ക്ഷ ന​​​​ല്‍​കും. വ​​​​ലി​​​​യ വി​​​​ല​​​​യ്ക്കു നേ​​​​ര​​​​ത്തേ​​​ത​​​ന്നെ ​സ്വ​​​​ര്‍​ണം ബു​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന​​​​വ​​​​ര്‍​ക്ക് ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ല​​​​വി​​​​ലെ വി​​​​ല​​​​യി​​​​ല്‍ സ്വ​​​​ര്‍​ണം വാ​​​​ങ്ങാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്ന​​​​ത് സ​​​​ന്തോ​​​​ഷ​​​​മു​​​​ള്ള കാ​​​​ര്യം ത​​​​ന്നെ​​​​യാ​​​​ണ്.

സ​​​​ക്കീ​​​​ര്‍ ഹു​​​​സൈ​​​​ന്‍ ക​​​​ലൂ​​​​ര്‍

K-Rail Survey

ഇ​​​​നി​​​​യും വി​​​​ല കു​​​​റ​​​​യു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷ

മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി സ്വ​​​​ര്‍​ണ​​​​വി​​​​ല വ​​​​ര്‍​ധി​​​​ച്ച​​​​തു​​​മൂ​​​​ലം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍ പാ​​​​ടു​​​​പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ലെ കു​​​​റ​​​​വ് വി​​​​വാ​​​​ഹാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കും മ​​​​റ്റും സ്വ​​​​ര്‍​ണം വാ​​​​ങ്ങാ​​​​നു​​​​ള്ള​​​​വ​​​​ര്‍​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​ണ്. സ്വ​​​​ര്‍​ണ​​​​വി​​​​ല്പ​​​​ന​​​​യി​​​​ല്‍ മാ​​​​റ്റം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ഇ​​​​നി​​​​യും വി​​​​ല കു​​​​റ​​​​യു​​​​മെ​​​​ന്നു​​​​മാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

എ. ​​​​ഐ​​​​ഷ എ​​​​സ്ആ​​​​ര്‍​എം റോ​​​​ഡ്

Tags : Relief Concern Consumers Gold Prices Business

Recent News

Corehub Up