x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​സ്‌​പെ​ന്‍​ഷൻ;‍ കു​​​​സാ​​​​റ്റ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്ക് സി​​​​ന്‍​ഡി​​​​ക്ക​​​​റ്റി​​​​നെ സ​​​​മീ​​​​പി​​​​ക്കാ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി

വെബ്ഡെസ്ക്
Published: November 18, 2026 12:15 AM IST | Updated: November 18, 2026 12:15 AM IST

കുസാറ്റ്

കൊ​ച്ചി: 40 ദി​വ​സ​മാ​യി സ​സ്‌​പെ​ന്‍​ഷ​നി​ല്‍ ക​ഴി​യു​ന്ന കൊ​ച്ചി ശാ​സ്ത്ര-​സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടു സി​ന്‍​ഡി​ക്ക​റ്റി​നെ സ​മീ​പി​ക്കാ​മെ​ന്നു ഹൈ​ക്കോ​ട​തി.

21ന് ​സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം ചേ​രാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥി​ന്‍റെ ഉ​ത്ത​ര​വ്. അ​പേ​ക്ഷ ഹ​ര്‍​ജി​ക്കാ​ര്‍ ന​ല്‍​കു​ന്ന​പ​ക്ഷം സ​സ്‌​പെ​ന്‍​ഷ​ന്‍ തു​ട​രു​ന്ന​തി​ല്‍ ന്യാ​യ​മു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ സി​ന്‍​ഡി​ക്ക​റ്റ് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

കുസാറ്റിലെ ക്ലാ​സ് ഫോ​ര്‍ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​ലെ ക്ര​മ​ക്കേ​ടി​ൽ ന​ട​ത്തി​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഹ​ര്‍​ജി​ക്കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Tags : Kerala High Court CUSAT Employees Syndicate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up