പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ.
മണ്ണാർക്കാട്: അടുത്തവർഷം മുതൽ ശാസ്ത്രമേളയ്ക്കൊപ്പം വാണിജ്യശാസ്ത്രമേളയും ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ.
മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിർമാണത്തെക്കുറിച്ച് മാത്രമല്ല, വിപണനത്തെക്കുറിച്ചും വിദ്യാർഥികളെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാണിജ്യശാസ്ത്രമേളകൂടി ഉൾപ്പെടുത്തുന്നതു മന്ത്രി പറഞ്ഞു.
Tags :