x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​നും ഫോ​ൺ​പേ​യും ധാ​ര​ണ​യി​ൽ

വെബ്ഡെസ്ക്
Published: November 17, 2026 11:10 PM IST | Updated: November 17, 2026 11:10 PM IST

കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് മി​​​​ഷ​​​​ൻ, ഫോ​​​​ൺ​​​​പേ​​​​

കൊ​​​​ച്ചി: സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് സം​​​​രം​​​​ഭ​​​​ങ്ങ​​​​ളു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി ഫോ​​​​ൺ​​​​പേ​​​​യും കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് മി​​​​ഷ​​​​നും (കെ​​​​എ​​​​സ്‌​​​​യു​​​​എം) ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു.

ഹ​​​​ഡി​​​​ൽ ഗ്ലോ​​​​ബ​​​​ൽ 2026 വേ​​​​ദി​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ധാ​​​​ര​​​​ണാ​​​​പ​​​​ത്രം കൈ​​​​മാ​​​​റി​​​​യ​​​​ത്.

കെ​​​​എ​​​​സ്‌​​​​യു​​​​എ​​​​മ്മി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്ക് ഫോ​​​​ൺ​​​​പേ​​​​യു​​​​ടെ പേ​​​​​മെ​​​​ന്‍റ് ഗേ​​​​റ്റ്‌​​​​വേ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വു​​​​മാ​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​​മെ​​​​ന്‍റ് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കും.

സാ​​​​ങ്കേ​​​​തി​​​​ക​​​സ​​​​ഹാ​​​​യം, ഓ​​​​ൺ​​​​ബോ​​​​ർ​​​​ഡിം​​​​ഗ് പി​​​​ന്തു​​​​ണ, മു​​​​ൻ​​​​ഗ​​​​ണ​​​​നാ​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യും ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Startup Mission PhonePe Agreement Business Startup ventures

Recent News

Corehub Up