x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​യി​ല​ക്കു​ള​ങ്ങ​ര​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: November 17, 2026 10:34 PM IST | Updated: November 17, 2026 10:34 PM IST

ഖ​ലീ​ൽ

ആ​ല​പ്പു​ഴ: ക​രി​യി​ല​ക്കു​ള​ങ്ങ​ര മാ​ളി​യേ​ക്ക​ൽ ജം​ഗ്ഷ​നി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി ഖ​ലീ​ൽ (37) ആ​ണ് മ​രി​ച്ച​ത്. ഹ​രി​പ്പാ​ട് ഹു​ദാ ട്ര​സ്റ്റ് സ്കൂ​ളി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു ഖ​ലീ​ൽ.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​റും ഖ​ലീ​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബു​ള്ള​റ്റ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബു​ള്ള​റ്റി​ന്‍റെ എ​ൻ​ജി​ൻ ഭാ​ഗം വേ​ർ​പെ​ട്ട് ര​ണ്ടാ​യി പി​ള​ർ​ന്നു. കാ​ർ ഡ്രൈ​വ​ർ​ക്കും അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഖ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹം കാ​യം​കു​ളം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

 

Tags : Alappuzha Accident Death NewsUpdate Headlines

Recent News

Corehub Up