x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ത്തി​ന് വി​നോ​ദോ​പാ​ധി​ക​ൾ ഒ​രു​ക്ക​ൽ സ​ർ​ക്കാ​രി​ന്‍റെ ക​ട​മ: മ​ന്ത്രി വി​ഷ്ണു​നാ​ഥ്

വെബ്ഡെസ്ക്
Published: November 18, 2026 01:05 AM IST | Updated: November 18, 2026 01:05 AM IST

തൃ​​​ശൂ​​​രി​​​ൽ കേ​​​ര​​​ള സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്കാ​​​ര​​​വി​​​ത​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം

തൃ​​​ശൂ​​​ർ: ജ​​​ന​​​ത്തി​​​ന് മി​​​ക​​​ച്ച വി​​​നോ​​​ദോ​​​പാ​​​ധി​​​ക​​​ൾ ഒ​​​രു​​​ക്കി​​​ക്കൊടു​​​ക്കു​​​ക എ​​​ന്നു​​​ള്ള​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണെ​​​ന്ന് സാം​​​സ്കാ​​​രി​​​ക​​​മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്. തൃ​​​ശൂ​​​രി​​​ൽ കേ​​​ര​​​ള സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്കാ​​​ര​​​വി​​​ത​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ല​​​യെ കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​ക്കാ​​​തെ എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലും വ്യാ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ക​​​ലാ​​​വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള തു​​​ക കൂ​​​ടി ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ക​​​ലാ​​​രം​​​ഗം കൂ​​​ടു​​​ത​​​ൽ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടും.

വ​​​രും​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ലാ-​​​സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടും. അ​​​ക്കാ​​​ദ​​​മി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ എ​​​പ്പോ​​​ഴും പി​​​ന്തു​​​ണ​​​യ്ക്കും. ഇ​​​റ്റ്ഫോ​​​ക് അ​​​ന്താ​​​രാ​​ഷ്‌​​ട്ര നാ​​​ട​​​കോ​​​ത്സ​​​വ​​​ത്തി​​​ന് മു​​​ൻ​​​കൂ​​​റാ​​​യി ര​​​ണ്ടു കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഫെ​​​ബ്രു​​​വ​​​രി 21 മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണ നാ​​​ട​​​ക​​​വ​​​ണ്ടി സ​​​ഞ്ച​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഫെ​​​ല്ലോ​​​ഷി​​​പ്പ് ജേ​​​താ​​​ക്ക​​​ളാ​​​യ കൂ​​​ടി​​​യാ​​​ട്ടം ക​​​ലാ​​​കാ​​​ര​​​ൻ ജി. ​​​വേ​​​ണു, ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് കൈ​​​ത​​​പ്രം ദാ​​​മോ​​​ദ​​​ര​​​ൻ ന​​​ന്പൂ​​​തി​​​രി, നാ​​​ട​​​ക ക​​​ലാ​​​കാ​​​ര​​​ൻ ജ​​​യ​​​പ്ര​​​കാ​​​ശ് കു​​​ളൂ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കും അ​​​വാ​​​ർ​​​ഡ്, ഗു​​​രു​​​പൂ​​​ജ ജേ​​​താ​​​ക്ക​​​ൾ​​​ക്കും മ​​​ന്ത്രി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ച്ചു. രാ​​​ജ​​​ൻ ജെ. ​​​പ​​​ല്ല​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി.

സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ജി. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, ര​​​മേ​​​ഷ് പി​​​ഷാ​​​ര​​​ടി എം​​​എ​​​ൽ​​​എ , സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി എം.​​​പി. സു​​​രേ​​​ന്ദ്ര​​​ൻ, ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി വൈ​​​ക്കം എം.​​​കെ. ഷി​​​ബു ,സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി എ​​​ൻ.​​​വി പ്ര​​​ദീ​​​പ്കു​​​മാ​​​ർ, വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ഹേ​​​മ​​​ന്ത്കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Duty: Minister Vishnunath Public Providing Avenues Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up