x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഐ​ഐ മെ​ഡി​ക്ക​ൽ ടൂ​റി​സം-​ആ​യു​ർ​വേ​ദ ഉ​ച്ച​കോ​ടി കൊ​ച്ചി​യി​ൽ

വെബ്ഡെസ്ക്
Published: November 18, 2026 01:29 AM IST | Updated: November 18, 2026 01:29 AM IST

ആ​​​​യു​​​​ർ​​​​വേ​​​​ദ സ​​​​മ്മി​​​​റ്റും എ​​​​ക്‌​​​​സ്‌​​​​പോ​​​​യും

കൊ​​​​ച്ചി: കോ​​​​ൺ​​​​ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യു​​​​ടെ (സി​​​​ഐ​​​​ഐ) ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള ഹെ​​​​ൽ​​​​ത്ത് ടൂ​​​​റി​​​​സം-ഗ്ലോ​​​​ബ​​​​ൽ ആ​​​​യു​​​​ർ​​​​വേ​​​​ദ സ​​​​മ്മി​​​​റ്റും എ​​​​ക്‌​​​​സ്‌​​​​പോ​​​​യും 20, 21 തീയ​​​​തി​​​​ക​​​​ളി​​​​ൽ കൊ​​​​ച്ചി ലെ ​​​​മെ​​​​റി​​​​ഡി​​​​യ​​​​ൻ ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ക്കും. പ​​​ത്തു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.
കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി പ്ര​​​​താ​​​​പ്‌​​​​റാ​​​​വ് ജാ​​​​ദ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

സം​​​​സ്ഥാ​​​​ന ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​പി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷ് പ്ര​​​​സം​​​​ഗി​​​​ക്കും. ടൂ​​​​റി​​​​സം, ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പു​​​​ക​​​​ൾ, നാ​​​​ഷ​​​​ണ​​​​ൽ ആ​​​​യു​​​​ഷ് മി​​​​ഷ​​​​ൻ, കെ​​​​എ​​​​സ്ഐ​​​​ഡി​​​​സി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണു പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ 800 പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും 50 എ​​​​ക്‌​​​​സി​​​​ബി​​​​റ്റ​​​​ർ​​​​മാ​​​​രും 70 പ്ര​​​​ഭാ​​​​ഷ​​​​ക​​​​രും 2,000 സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് സി​​​​ഐ​​​​ഐ കേ​​​​ര​​​​ള വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

യു​​​​കെ, യു​​​​എ​​​​സ്, ജ​​​​ർ​​​​മ​​​​നി, ഒ​​​​മാ​​​​ൻ, ഫ്രാ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യി 2025ൽ ​​​​എ​​​​ട്ടു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​ദേ​​​​ശി​​​​ക​​​​ൾ കേ​​​​ര​​​​ളം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ൽ 70 ശ​​​​ത​​​​മാ​​​​നം പേ​​​​രും ആ​​​​യു​​​​ർ​​​​വേ​​​​ദ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി എ​​​​ത്തി​​​​യ​​​​വ​​​​രാ​​​​ണെ​​​​ന്നും ഉ​​​​ച്ച​​​​കോ​​​​ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​എ​​​​സ്. സ​​​​ജി കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

മെ​​​​ഡി​​​​ക്ക​​​​ൽ ടൂ​​​​റി​​​​സം രം​​​​ഗ​​​​ത്തു കേ​​​​ര​​​​ളം രാ​​​​ജ്യ​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്ന് സി​​​​ഐ​​​​ഐ കേ​​​​ര​​​​ള ഹെ​​​​ൽ​​​​ത്ത് ടൂ​​​​റി​​​​സം ചെ​​​​യ​​​​ർ​​​​മാ​​​​നും മെ​​​​ഡി​​​​ക്ക​​​​ൽ ട്ര​​​​സ്റ്റ് ഹോ​​​​സ്പി​​​​റ്റ​​​​ൽ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഡോ. ​​​​പി.​​​​വി. ലൂ​​​​യി​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : CII Medical Tourism Ayurveda Summit Kochi Expo Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up