x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ക്കി​ൽ ഗു​ൽ​വീ​ർ മി​ന്നി; 5000 മീ​റ്റ​റി​ൽ വെ​ങ്ക​ലം

സ്പോർട്സ് ഡെസ്ക്
Published: September 29, 2026 07:04 PM IST | Updated: September 29, 2026 07:06 PM IST

ഗു​ൽ​വീ​ർ സിം​ഗ്.

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ​ൻ​മാ​രു​ടെ 5000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ​ താ​രം ഗു​ൽ​വീ​ർ സിം​ഗി​ന് വെ​ങ്ക​ലം. 13 മി​നി​റ്റ് 32.75 സെ​ക്ക​ൻ​ഡി​ലാ​ണ് താ​രം ഫി​നി​ഷ് ചെ​യ്ത​ത്. ബ​ഹ്റൈ​ന്‍റെ ബി​ർ​ഹാ​നു ബ​ല്യൂ ​സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ജ​പ്പാ​ന്‍റെ യ​മാ​ഗു​ച്ചി വെ​ള്ളി സ്വ​ന്ത​മാ​ക്കി.

ഈ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഗു​ൽ​വീ​റി​ന്‍റെ മെ​ഡ​ൽ നേ​ട്ടം ഇ​തോ​ടെ മൂ​ന്നാ​യി. നേ​ര​ത്തെ 10,000 മീ​റ്റ​റി​ലും 1500 മീ​റ്റ​റി​ലും വെ​ള്ളി നേ​ടി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന 1500 മീ​റ്റ​റി​ൽ മൂ​ന്ന് മി​നി​റ്റ് 36.72 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് മി​ക​ച്ച വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ത്തോ​ടെ​യാ​യി​രു​ന്നു വെ​ള്ളി നേ​ട്ടം. 

10,000 മീ​റ്റ​റി​ൽ 28 മി​നി​റ്റ് 29.38 സെ​ക്ക​ൻ​ഡി​ലാ​ണ് ഗു​ൽ​വീ​ർ വെ​ള്ളി സ്വ​ന്ത​മാ​ക്കി​യ​ത്. 2023ലെ ​ഗ്വാം​ഗ്ചൗ ഏ​ഷ്യ​ൻ ഗെ​യിം​സി​ലും 10,000 മീ​റ്റ​റി​ൽ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ഇ​തോ​ടെ ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ ഗു​ൽ​വീ​റി​ന്‍റെ ആ​കെ മെ​ഡ​ൽ നേ​ട്ടം നാ​ലാ​യി.

Tags : Bronze Medal Gulveer Singh Asian Games Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up