x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ്: വ​നി​ത​ക​ളു​ടെ ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി

സ്പോർട്സ് ഡെസ്ക്
Published: September 29, 2026 09:50 AM IST | Updated: September 29, 2026 09:50 AM IST

വനിതകളുടെ ട്രാ​പ്പ് ടീ​മി​ന​ത്തി​ൽ വെള്ളി നേടിയ താരങ്ങൾ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​ത​ക​ളു​ടെ ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി. വ​നി​ത​ക​ളു​ടെ ട്രാ​പ്പ് ടീ​മി​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യ്ക്ക് വെ​ള്ളി ല​ഭി​ച്ച​ത്.

നീ​രു, ആ​ഷി​മ, മ​നീ​ഷ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മെ​ഡ​ൽ നേ​ടി​യ​ത്. 328 പോ​യി​ന്‍റ് നേ​ടി​യാ​ണ് ഇ​വ​ർ ര​ണ്ടാ​മ​തെ​ത്തി​യ​ത്.

346 പോ​യി​ന്‍റ് നേ​ടി​യ ചൈ​ന​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 325 പോ​യി​ന്‍റു​മാ​യി കു​വൈ​ത്താ​ണ് വെ​ങ്ക​ല മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്.

Tags : Asian Games 2026 women's shooting India Silver

Recent News

Corehub Up