x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി. വേ​ണു​ഗോ​പാ​ലി​ന് ശ്രീ​നാ​ഗ​രാ​ജ പു​ര​സ്കാ​രം

വെബ്ഡെസ്ക്
Published: September 29, 2026 04:16 AM IST | Updated: September 29, 2026 04:16 AM IST

ജി. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ

പാ​​​ല​​​ക്കാ​​​ട്: പാ​​​ന്പാ​​​ടി ശ്രീ​​​പാ​​​ന്പും​​​കാ​​​വ് ശ്രീ​​​നാ​​​ഗ​​​രാ​​​ജ ക്ഷേ​​​ത്രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ശ്രീ​​​നാ​​​ഗ​​​രാ​​​ജ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ഗാ​​​യ​​​ക​​​ൻ ജി. ​​​വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്താ​​​യി ട്ര​​​സ്റ്റി ന​​​ന്ദ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

സം​​​ഗീ​​​തം, ചി​​​ത്ര​​​ക​​​ല, സാ​​​ഹി​​​ത്യം, പു​​​രാ​​​ണം, വൈ​​​ദ്യം, മേ​​​ളം, ക്ഷേ​​​ത്രാ​​​നു​​​ഷ്ഠാ​​​ന ക​​​ല​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​വ​​​രെ​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 20,000 രൂപയുടെ പു​​​ര​​​സ്കാ​​​രം ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​യി​​​ല്യ മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ക്കും.

ക​​​ഥ​​​ക​​​ളി സം​​​ഗീ​​​ത​​​ജ്ഞ​​​ൻ കോ​​​ട്ട​​​യ്ക്ക​​​ൽ മ​​​ധു, സോ​​​പാ​​​ന​​​സം​​​ഗീ​​​ത​​​ജ്ഞ​​​ൻ ഗു​​​രു​​​വാ​​​യൂ​​​ർ ജ്യോ​​​തി​​​ദാ​​​സ്, മ​​​ണ്ണൂ​​​ർ രാ​​​ജ​​​കു​​​മാ​​​ര​​​നു​​​ണ്ണി, ര​​​മേ​​​ശ് കോ​​​ര​​​പ്പ​​​ത്ത്, ഇ​​​ട​​​യ്ക്ക വി​​​ദ്വാ​​​ൻ തി​​​രു​​​വി​​​ല്വാ​​​മ​​​ല ഹ​​​രി എ​​​ന്നി​​​വ​​​രെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് ശ്രീ​​​നാ​​​ഗ​​​രാ​​​ജ സം​​​ഗീ​​​തോ​​​ത്സ​​​വ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​കും.

Tags : SreeNagarajaAward GVenugopal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up