x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് പു​ര​സ്കാ​രം

വെബ്ഡെസ്ക്
Published: September 29, 2026 03:42 AM IST | Updated: September 29, 2026 03:42 AM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ

തൃ​​​​ശൂ​​​​ർ: ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ൻ വ​​​​ട​​​​ക്കേ​​​​ട​​​​ത്ത് അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മി​​​​തി​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത് സാ​​​​ഹി​​​​ത്യ പു​​​​ര​​​​സ്കാ​​​​രം (അ​​​​ര​​​​ല​​​​ക്ഷം രൂ​​​​പ) മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നു സ​​​​മ്മാ​​​​നി​​​​ക്കും.

രാ​​​​ഷ്‌​​​ട്രീ​​​യ, ഭ​​​​ര​​​​ണ​​​​ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​മ്പോ​​​​ഴും എ​​​​ഴു​​​​ത്തും വാ​​​​യ​​​​ന​​​​യും സാ​​​​ഹി​​​​ത്യ​​​​സം​​​​വാ​​​​ദ​​​​വും മ​​​​റ​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ വ്യ​​​​ത്യ​​​​സ്ത​​​​നാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എ​​​​ൻ. ശ്രീ​​​​കു​​​​മാ​​​​ർ, ഡോ.​​​​ പി.​​​​വി. കൃ​​​​ഷ്ണ​​​​ൻ​​​​നാ​​​​യ​​​​ർ, അ​​​​നി​​​​ൽ പു​​​​ളി​​​​ക്ക​​​​ൽ, കെ.​​​​ബി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, വി.​​​​ഡി. സ​​​​ന്ദീ​​​​പ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : VDSatheesan Award Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up