x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ തോ​ർ​ത്ത് കു​രു​ങ്ങി പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

വെബ്ഡെസ്ക്
Published: September 29, 2026 03:26 AM IST | Updated: September 29, 2026 03:26 AM IST

പ്രതീകാത്മക ചിത്രം

വ​​​​ണ്ടി​​​​പ്പെ​​​​രി​​​​യാ​​​​ർ: ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​ഴു​​​​ത്തി​​​​ൽ തോ​​​​ർ​​​​ത്ത് കു​​​​രു​​​​ങ്ങി പ​​​​ത്തു​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ മ​​​​രി​​​​ച്ചു.

ആ​​​​സാം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഷാ​​​​ഹി​​​​ത കാ​​​​ത്തൂ​​​​ൻ-​​​​ഷാ​​​​ഹി​​​​ർ ഹു​​​​സൈ​​​​ൻ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൻ സൈ​​​​ന്നൂ​​​​ർ ആ​​​​ലം (10) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

ചു​​​​ര​​​​ക്കു​​​​ളം എ​​​​സ്റ്റേ​​​​റ്റ് ല​​​​യ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ജോ​​​​ലി​​​​ക്കു​​​പോ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​വ​​​​ർ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ല​​​​യ​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ല​​​​യി​​​​ൽ തോ​​​​ർ​​​​ത്ത് ക​​​​ഴു​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ നി​​​​ല​​​​യി​​​​ൽ കു​​​​ട്ടി​​​​യെ കാ​​​​ണു​​​​ന്ന​​​​ത്.

ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്നു.
അ​​​​സ്വ​​​​ഭാ​​​​വി​​​​ക മ​​​​ര​​​​ണ​​​​ത്തി​​​​ന് പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കു​​​​ടും​​​​ബം ദു​​​​രൂ​​​​ഹ​​​​ത ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു​​​​ണ്ട്. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ട്ടു​​​​ന​​​​ൽ​​​​കും.

Tags : Playing Neck Towel Entangled Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up