Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Playing

ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ തോ​ർ​ത്ത് കു​രു​ങ്ങി പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

വ​​​​ണ്ടി​​​​പ്പെ​​​​രി​​​​യാ​​​​ർ: ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​ഴു​​​​ത്തി​​​​ൽ തോ​​​​ർ​​​​ത്ത് കു​​​​രു​​​​ങ്ങി പ​​​​ത്തു​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ മ​​​​രി​​​​ച്ചു.

ആ​​​​സാം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഷാ​​​​ഹി​​​​ത കാ​​​​ത്തൂ​​​​ൻ-​​​​ഷാ​​​​ഹി​​​​ർ ഹു​​​​സൈ​​​​ൻ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൻ സൈ​​​​ന്നൂ​​​​ർ ആ​​​​ലം (10) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

ചു​​​​ര​​​​ക്കു​​​​ളം എ​​​​സ്റ്റേ​​​​റ്റ് ല​​​​യ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ജോ​​​​ലി​​​​ക്കു​​​പോ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​വ​​​​ർ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ല​​​​യ​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ല​​​​യി​​​​ൽ തോ​​​​ർ​​​​ത്ത് ക​​​​ഴു​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ നി​​​​ല​​​​യി​​​​ൽ കു​​​​ട്ടി​​​​യെ കാ​​​​ണു​​​​ന്ന​​​​ത്.

ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്നു.
അ​​​​സ്വ​​​​ഭാ​​​​വി​​​​ക മ​​​​ര​​​​ണ​​​​ത്തി​​​​ന് പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കു​​​​ടും​​​​ബം ദു​​​​രൂ​​​​ഹ​​​​ത ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു​​​​ണ്ട്. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ട്ടു​​​​ന​​​​ൽ​​​​കും.

Kerala

വോ​ളി​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​ണ്ണി​യൂ​രി​ൽ വോ​ളി​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ ജി​എ​സ് ഭ​വ​നി​ൽ ഗോ​പി​യു​ടെ​യും ശ​കു​ന്ത​ള​യു​ടെ​യും മ​ക​ൻ ജി.​എ​സ്. സ​ന്തോ​ഷ് (42) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ന്തോ​ഷ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ വെ​ങ്ങാ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് നേ​ര​ത്തെ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്ത് റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ശാ​ല ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: വി​ന്ദ്യ. മ​ക​ൾ: ധ്വ​നി.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തും. സം​ഭ​വ​ത്തി​ൽ വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു.

National

ക​ളി​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ചു; അ​ഞ്ച് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മും​ബൈ: പു​നെ​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നി​ഷ്ക​ർ​ഷ് അ​ശ്വ​ത് സ്വാ​മി എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

റ​സി​ഡ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി​യു​ടെ പ​രി​സ​ര​ത്ത് കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റോ​ടി​ച്ച​യാ​ൾ ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണ​സം​ഭ​വി​ച്ചു.

അ​പ​ക​ട​സ​മ​യം കു​ട്ടി​ക്കൊ​പ്പം മു​ത്ത​ശി​യു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് അ​ശ്വ​ത് നാ​രാ​യ​ൺ സ്വാ​മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up