x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 7, 2026 09:55 AM IST | Updated: July 7, 2026 09:57 AM IST

മരിച്ച ബദ്രിനാഥ്

തൃ​ശൂ​ർ: ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു. പൊ​ങ്ങ​മ്പാ​റ സ്വ​ദേ​ശി ര​മേ​ശി​ന്‍റെ മ​ക​ൻ ബ​ദ്രി​നാ​ഥ് (13) ആ​ണ് മ​രി​ച്ച​ത്. പു​ത്തൂ​ർ ഗു​രു​ദേ​വ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ബ​ദ്രി​നാ​ഥ്.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ മു​റ്റ​ത്ത് കൂ​ട്ടു​കാ​രു​മൊ​ത്ത് ഫു​ട്ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ മെ​യി​ൻ സ്വി​ച്ചി​ന് സ​മീ​പ​മു​ള്ള ദ്ര​വി​ച്ച എ​ർ​ത്ത് ക​മ്പ​നി​യി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

Tags : teen electrocuted death playing football

Recent News

Corehub Up