പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: നേപ്പാളിലെ ഹിംലംഗ് ഹിമൽ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ച നാലു പേരുടെ മൃതദേഹം കണ്ടെടുത്തു. എട്ടു പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഞായറാഴ്ചയാണ് 7126 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാന്പിലാണ് ഹിമപാതം നാശംവിതച്ചത്.
Tags : Nepal Avalanche Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash