x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 20 പ​വ​നും അ​ര​ല​ക്ഷ​വും ത​ട്ടി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: September 29, 2026 04:06 AM IST | Updated: September 29, 2026 04:06 AM IST

മു​​​​​​ഹ​​​​​​മ്മ​​​​​​ദ് സ​​​​​​ഹ​​​​​​ൽ

ൊ​​​കൊടു​​​​​​ങ്ങ​​​​​​ല്ലൂ​​​​​​ർ: പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കാ​​​​​​ത്ത പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ ഭീ​​​​​​ഷ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ത്തി 20 പ​​​​​​വ​​​​​​ൻ സ്വ​​​​​​ർ​​​​​​ണാ​​​​​​ഭ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും 50,000 രൂ​​​​​​പ​​​​​​യും ത​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ത്ത കേ​​​​​​സി​​​​​​ൽ ര​​​​​​ണ്ടു ​പേ​​​​​​ർ പി​​​​​​ടി​​​​​​യി​​​​​​ൽ.

എ​​​​​​റി​​​​​​യാ​​​​​​ട് പി​​​​​​എ​​​​​​സ്എ​​​​​​ൻ ക​​​​​​വ​​​​​​ല സ്വ​​​​​​ദേ​​​​​​ശി പ​​​​​​ഴൂ​​​​​​പ്പ​​​​​​റ​​​​​​മ്പി​​​​​​ൽ വീ​​​​​​ട്ടി​​​​​​ൽ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് സ​​​​​​ഹ​​​​​​ൽ (23) എ​​​​​​ന്ന​​​​​​യാ​​​​​​ളും കു​​​​​​റ്റ​​​​​​കൃ​​​​​​ത്യം ന​​​​​​ട​​​​​​ന്ന സ​​​​​​മ​​​​​​യം പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​തെ കേ​​​​​​സി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട 18 വ​​​​​​യ​​​​​​സു​​​​​​കാ​​​​​​ര​​​​​​നു​​​​​​മാ​​​​​​ണു പി​​​​​​ടി​​​​​​യി​​​​​​ലാ​​​​​​യ​​​​​​ത്.

ഇ​​​​​​ൻ​​​​​​സ്റ്റാ​​​​​​ഗ്രാം വ​​​​​​ഴി​​​​​​യു​​​​​​ള്ള ചാ​​​​​​റ്റു​​​​​​ക​​​​​​ളും ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ളും സോ​​​​​​ഷ്യ​​​​​​ൽ മീ​​​​​​ഡി​​​​​​യ​​​​​​യി​​​​​​ൽ അ​​​​​​പ്‌​​​​​​ലോ​​​​​​ഡ് ചെ​​​​​​യ്യു​​​​​​മെ​​​​​​ന്നും വീ​​​​​​ട്ടു​​​​​​കാ​​​​​​ർ​​​​​​ക്ക് അ​​​​​​യ​​​​​​ച്ചു​​​​​​കൊ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്നും പ​​​​​​റ​​​​​​ഞ്ഞാ​​​​​​ണ് പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ ഭീ​​​​​​ഷ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്.

2025 ഒ​​​​​​ക്ടോ​​​​​​ബ​​​​​​റിൽ 50,000 രൂ​​​​​​പ​​​​​​യും ക​​​​​​ഴി​​​​​​ഞ്ഞ ഏ​​​​​​പ്രി​​​​​​ലി​​​​​​ൽ 20 പ​​​​​​വ​​​​​​നു​​​​​​മാ​​​​​​ണ് പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ത​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ത്ത​​​​​​ത്.

ഇ​​​​​​വ​​​​​​ർ വീ​​​​​​ണ്ടും പ​​​​​​ണം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് ഭീ​​​​​​ഷ​​​​​​ണി തു​​​​​​ട​​​​​​ർ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ പെ​​​​​​ൺ​​​​​​കു​​​​​​ട്ടി വി​​​​​​വ​​​​​​രം വീ​​​​​​ട്ടു​​​​​​കാ​​​​​​രെ അ​​​​​​റി​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യും തു​​​​​​ട​​​​​​ർ​​​​​​ന്ന് പൊ​​​​​​ലി​​​​​​സി​​​​​​ൽ പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

Tags : Swindling Sovereigns MinorGirl Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up