ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
ഓസ്ലോ: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ നോര്‍വെയ്ക്ക് എതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ കോച്ച് ഹൊല്ഹെ ജീസസ് സൈഡാക്കി.
മത്സരത്തില്‍ പൂര്‍ണമായി റൊണാള്‍ഡോ സൈഡ് ബെഞ്ചില്‍ ഇരുന്നു. 18 വര്‍ഷത്തിനുശേഷമാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പൂര്‍ണമായി സൈഡ് ബെഞ്ചില്‍ ഇരിക്കുന്നത്.
ഇരുപതുകാരനായ ജാവൊ നെവെസിനെപ്പോലെ അല്ല റൊണാള്‍ഡോ എന്നും അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കേണ്ടിയിരിക്കുന്നു എന്നും ഹൊര്‍ഹെ ജീസസ് മത്സരശേഷം പ്രതികരിച്ചു. പോര്‍ച്ചുഗല്‍ 2-1നു നോര്‍വെയെ മറികടന്നു.
Tags : CR7 JorgeJesus CristianoRonaldo UEFA NationsLeague Sports