Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JorgeJesus

സിആർ7നെ സൈ​ഡാ​ക്കി!

ഓ​സ്ലോ: യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ നോ​ര്‍​വെ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യെ കോ​ച്ച് ഹൊ​ല്‍​ഹെ ജീ​സ​സ് സൈ​ഡാ​ക്കി.

മ​ത്സ​ര​ത്തി​ല്‍ പൂ​ര്‍​ണ​മാ​യി റൊ​ണാ​ള്‍​ഡോ സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രു​ന്നു. 18 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ പൂ​ര്‍​ണ​മാ​യി സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രി​ക്കു​ന്ന​ത്.

ഇ​രു​പ​തു​കാ​ര​നാ​യ ജാ​വൊ നെ​വെ​സി​നെ​പ്പോ​ലെ അ​ല്ല റൊ​ണാ​ള്‍​ഡോ എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​യം പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്നും ഹൊ​ര്‍​ഹെ ജീ​സ​സ് മ​ത്സ​ര​ശേ​ഷം പ്ര​തി​ക​രി​ച്ചു. പോ​ര്‍​ച്ചു​ഗ​ല്‍ 2-1നു ​നോ​ര്‍​വെ​യെ മറികടന്നു.

Latest News

Corehub Up