x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രീ​ക്ക് മെ​സി

വെബ്ഡെസ്ക്
Published: September 29, 2026 12:10 AM IST | Updated: September 29, 2026 12:10 AM IST

ഡി​ഫി​ക്ക​ല്‍​ട്ട് ആം​ഗി​ളി​ല്‍​നി​ന്നു ഫ്രീ​കി​ക്ക് ഗോ​ള്‍ നേടിയ മെസിയെ സഹതാരം അഭിനന്ദിക്കുന്നു.

മ​യാ​മി: മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ മെ​സി ഡി​ഫി​ക്ക​ല്‍​ട്ട് ആം​ഗി​ളി​ല്‍​നി​ന്നു ഫ്രീ​കി​ക്ക് ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു തോ​ല്‍​വി.

കോ​ളം​ബ​സി​നോ​ട് 2-1ന് ​ഇ​ന്‍റ​ര്‍ മ​യാ​മി പ​രാ​ജ​യ​പ്പെ​ട്ടു. ക​രി​യ​റി​ല്‍ മെ​സി​യു​ടെ ഫ്രീ​കി​ക്ക് ഗോ​ള്‍ എ​ണ്ണം 76 ആ​യി, ക​രി​യ​ര്‍ ഗോ​ള്‍ 931ലും ​എ​ത്തി.

Tags : FreakMessi Sports Messi FreekickGoal

Recent News

Corehub Up