ചെസ് ഒളിമ്പ്യാഡില്‍ വെള്ളിയും വെങ്കലവും നേടിയ ഇന്ത്യൻ ടീം.
സമര്‍ഖണ്ഡ്: 2026 ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യക്കു വെള്ളിയും വെങ്കലവും. ഓപ്പണ്‍ (പുരുഷ) വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടി.
ഉസ്ബക്കിസ്ഥാനാണ് സ്വര്‍ണം. വനിതാ വിഭാഗത്തില്‍ ഇന്ത്യ വെങ്കലം നേടി. ചൈനയും കസാക്കിസ്ഥാനും സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി.