x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ്: വ​നി​ത​ക​ളു​ടെ ബോ​ക്സിം​ഗി​ൽ പ​ർ​വീ​ൺ ഹൂഡ ഫൈ​ന​ലി​ൽ

വെബ് ഡെസ്‌ക്
Published: September 29, 2026 02:33 PM IST | Updated: September 29, 2026 02:33 PM IST

പ​ർ​വീ​ൺ ഹൂഡ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത​ക​ളു​ടെ ബോ​ക്സിം​ഗി​ൽ ഇന്ത്യയുടെ പ​ർ​വീ​ൺ ഹൂഡ ഫൈ​ന​ലി​ൽ. 65 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് പ​ർ​വീ​ൺ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

സെ​മി​ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ ലീ ​ഷു യെ ​ആ​ണ് പ​ർ​വീ​ൺ തോ​ൽ​പ്പി​ച്ച​ത്. 5-0 ത്തി​നാ​ണ് പ​ർ​വീ​ൺ വി​ജ​യി​ച്ച​ത്.

Tags : Asian Games 2026 Parveen women's boxing final

Recent News

Corehub Up