സ്ലൊവേനിയ-സ്കോട്ട്ലൻഡ് മത്സരത്തിലെ ദൃശ്യം
ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്ലൊവേനിയ-സ്കോട്ട്ലൻഡ് മത്സരം സമനിലയിൽ. ഇന്ന് നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.
മത്സരം സമനിലയായതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. സ്വിറ്റിസർലൻഡും നോർത്ത് മസെഡോണിയയും ആണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
Tags : UEFA Nations League Football Slovenia Scotland match draw