x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്വീ​ഡ​ന് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 26, 2026 05:28 PM IST | Updated: September 26, 2026 05:28 PM IST

റൊമാനിയയെ തോൽപ്പിച്ച സ്വീഡിഷ് താരങ്ങളുടെ ആഹ്ലാദം

സ്റ്റോ​ക്ക്ഹോം: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്വീ​ഡ​ന് മി​ന്നും ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ച്ച് മ​ത്സ​ര​ത്തി​ൽ റൊ​മാ​നി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സ്വീ​ഡ​ന് വേ​ണ്ടി അ​ല​ക്സാ​ണ്ട​ർ ഇ​സാ​ക്കും വി​ക്ട​ർ ഗ്യോ​കെ​രെ​സും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റൊ​മാ​നി​യ​യ്ക്ക് വേ​ണ്ടി ഡെ​ന്നീ​സ് മാ​ൻ ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സ്വീ​ഡ​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ ഒ​ന്നാ​മ​താ​ണ് സ്വീ​ഡ​ൻ.

Tags : UEFA Nations League Football Sweden beats Romania

Recent News

Corehub Up