x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്പെ​യി​നി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 27, 2026 03:20 PM IST | Updated: September 27, 2026 03:20 PM IST

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ സ്പാനിഷ് താരങ്ങളുടെ ആഹ്ലാദം

ല​ണ്ട​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ സ്പെ​യി​നി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ല​മൈ​ൻ യ​മാ​ലും അ​ല​ക്സ് ബ​യേ​ന​യും മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ലും ആ​ണ് സ്പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​ന്തോ​ണി ഗോ​ർ​ഡ​നും ഹാ​രി കെ​യ്നും ആ​ണ് ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സ്പെ​യി​നി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സ്പെ​യി​ൻ.

Tags : UEFA Nations League Football Spain beats England

Recent News

Corehub Up