x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: വെ​യ്ൽ​സി​നെ​തി​രെ ഡെ​ൻ​മാ​ർ​ക്കി​ന് ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 28, 2026 12:42 PM IST | Updated: September 28, 2026 12:42 PM IST

വെയ്ൽസിനെ പരാജയപ്പെടുത്തിയ ഡെൻമാർക്ക് താരങ്ങളുടെ ആഹ്ലാദം

കോ​പ​ൻ​ഹേ​ഗ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ വെ​യ്ൽ​സി​നെ​തി​രെ ഡെ​ൽ​മാ​ർ​ക്കി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ഡി ​മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഡെ​ൻ​മാ​ർ​ക്ക് വി​ജ​യി​ച്ച​ത്.

ഗു​സ്റ്റാ​വ് ഇ​സാ​ക്സെ​ൻ ഡെ​ൽ​മാ​ർ​ക്കി​ന് വേ​ണ്ടി ഒ​രു ഗോ​ൾ നേ​ടി. വെ​യ്ൽ​സ് താ​രം ബെ​ൻ ഡേ​വി​സി​ന്‍റെ ഓ​ൺ ഗോ​ളാ​ണ് ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ര​ണ്ടാം ഗോ​ൾ.

വി​ജ​യ​ത്തോ​ടെ ഡെ​ൻ​മാ​ർ​ക്കി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഡി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഡെ​ൻ​മാ​ർ​ക്ക്.

Tags : UEFA Nations League Football Denmark beats Wales

Recent News

Corehub Up