x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: അ​ർ​മേ​നി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 25, 2026 11:52 PM IST | Updated: September 25, 2026 11:52 PM IST

ലാ​റ്റ്‌​വി​യ​യെ പരാജയപ്പെടുത്തിയ അർമേനിയ താരങ്ങളുടെ ആഘോഷം

യെ​രെ​വാ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ അ​ർ​മേ​നി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന ഗ്രൂ​പ്പ് ജെ ​മ​ത്സ​ര​ത്തി​ൽ ലാ​റ്റ്‌​വി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ‌​ക്ക് തോ​ൽ​പ്പി​ച്ചു.

ജോ​ർ​ജി അ​രു​ത്യു​ൻ​യ​നും ആ​ർ​ത​ർ ഗ​രി​ബ്യാ​നും ആ​ണ് അ​ർ​മേ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​രു​ത്യു​ൻ​യ​ൻ 31-ാം മി​നി​റ്റി​ലും ഗ​രി​ബ്യാ​ൻ 75-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ‍​യ​ത്തോ​ടെ അ​ർ​മേ​നി​യ​യ്ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് ജെ​യി​ൽ ഒ​ന്നാ​മ​താ​ണ് നി​ല​വി​ൽ അ​ർ​മേ​നി​യ.

Tags : UEFA Nations League Football Armenia beats Latvia

Recent News

Corehub Up