x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: നെ​ത​ർ​ല​ൻ​ഡ്സി​ന് ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 28, 2026 08:45 AM IST | Updated: September 28, 2026 08:46 AM IST

സെർബിയയെ പരാജയപ്പെടുത്തിയ നെതർലൻഡ്സ് താരങ്ങളുടെ ആഹ്ലാദം

ബെ​ൽ​ഗ്രേ​ഡ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ നെ​ത​ർ​ല​ൻ​ഡ്സി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മെ​ക്സ് മീ​ർ​ഡി​ൻ​ക്കാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. 30-ാം മി​നി​റ്റി​ലും 69-ാം മി​നി​റ്റി​ലു​മാ​ണ് മീ​ർ​ഡി​ൻ​ക്ക് ഗോ​ൾ നേ​ടി​യ​ത്. ലൂ​ക്ക ജോ​വി​ച്ചാ​ണ് സെ​ർ​ബി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നെ​ത​ർ​ല​ൻ​ഡ്സി​ന് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ബി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് നെ​ത​ർ​ല​ൻ​ഡ്സ്.

Tags : UEFA Nations League Football Netherlands beats Serbia

Recent News

Corehub Up