തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡിയ സതീശന്റെ പത്രസമ്മേളനത്തിൽ ഒരേസമയം ഒന്നിലധികം മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ച് ബഹളമയമാക്കുന്നത് ഒഴിവാക്കാൻ ഇന്നത്തെ പത്രസമ്മേളനത്തിൽ ക്രമീകരണം ഏർപ്പെടുത്തും.
ഒരു സമയം ഒരാൾക്ക് ചോദ്യം ചോദിക്കുന്നതിനായി മൈക്ക് സംവിധാനം ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസും പിആർഡിയും സംയുക്തമായി തീരുമാനിച്ചു. സിഎംആർഎൽ മാസപ്പടി പട്ടികയിൽ വി.ഡി. സതീശന്റെ പേരും വന്ന ശേഷം ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല. ഇതിനുള്ള മറുപടി ബുധനാഴ്ചപറയുമെന്നായിരുന്നു മറുപടി.