x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ് ബോ​ക്സിം​ഗ്: ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ ഫൈ​ന​ലി​ൽ

സ്പോർട്സ് ഡെസ്ക്
Published: September 30, 2026 11:31 AM IST | Updated: September 30, 2026 11:31 AM IST

ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ ഫൈ​ന​ലി​ൽ. വ​നി​ത​ക​ളു​ടെ 75 കി​ലോ​ഗ്രാ​മി​ൽ ആ​ണ് ല​വ്‌​ലി​ന ഫൈ​ന​ലി​ലെ​ത്തി​യ​ത്.

സെ​മി​ഫൈ​ന​ലി​ൽ ക​സാ​ഖി​സ്ഥാ​ന്‍റെ ന​താ​ലി ബോ​ഗ്ഡ​നോ​വ​യെ ആ​ണ് ല​വ്‌​ലി​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 3-2 നാ​യി​രു​ന്നു ല​വ്‌​ലി​ന​യു​ടെ വി​ജ​യം.

Tags : Asian Games Boxing womens Lovlina Borgohain final

Recent News

Corehub Up