x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഗു​സ്‌​തി​യി​ൽ സു​നി​ൽ കു​മാ​റി​ന് വെ​ങ്ക​ലം

സ്പോർട്സ് ഡെസ്ക്
Published: September 30, 2026 03:51 PM IST | Updated: September 30, 2026 03:51 PM IST

സുനിൽ കുമാർ വെങ്കല മെഡൽ മത്സരത്തിൽ വിജയിച്ചപ്പോൾ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ സു​നി​ൽ കു​മാ​റി​ന് വെ​ങ്ക​ലം. 87 കി​ലോ പു​രു​ഷ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലാ​ണ് സു​നി​ൽ കു​മാ​ർ വെ​ങ്ക​ലം നേ​ടി​യ​ത്.

വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​ര​ത്തി​ൽ ഫീ​ലി​പ്പി​ൻ​സ് താ​രം കാ​ലം ജോ​ൺ​സ്റ്റ​ണി​നെ സു​നി​ൽ കു​മാ​ർ തോ​ൽ​പ്പി​ച്ച​ത്. 9-0 ത്തി​നാ​ണ് സു​നി​ൽ കു​മാ​ർ വി​ജ​യി​ച്ച​ത്.

Tags : Asian Games 2026 Wrestling Sunil Kumar bronze

Recent News

Corehub Up