x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ: ഓ​സ്ട്രേ​ലി​യ​യ്ക്ക് ഗം​ഭീ​ര ജ​യം


Published: March 31, 2026 07:03 PM IST | Updated: March 31, 2026 07:03 PM IST

മെ​ൽ​ബ​ൺ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കു​രാ​കാ​വോ​യെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ‌​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഇ​റാ​ൻ​കു​ണ്ഡ ര​ണ്ട് ഗോ​ളു​ക​ളും മേ​ബി​ൽ, സി​ർ​കാ​ട്ടി, ബോ​സ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം നേ​ടി. എ. ​മാ​ർ​ത്ത​യാ​ണ് കു​രാ​കാ​വോ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്

Tags : international friendly football australia beats curacao

Recent News

Corehub Up