x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: ക്രൊ​യേ​ഷ്യ​ക്ക് ആ​വേ​ശ ജ​യം


Published: June 8, 2026 03:46 AM IST | Updated: June 8, 2026 03:48 AM IST

വാ​രാ​സ്ഡി​ൻ: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​ക്ക് ആ​വേ​ശ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്ലൊ​വേ​നി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ താ​രം ലൂ​ക്ക മോ​ഡ്രി​ച്ചും മ​രി​യോ പ​സാ​ലി​ച്ചും ആ​ണ് ക്രൊ​യേ​ഷ്യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മോ​ഡ്രി​ച്ച് 51-ാം മി​നി​റ്റി​ലും പ​സാ​ലി​ച്ച് 90+3-മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ആ​ൻ​ഡ്രാ​സ് സ്പോ​റ​ർ ആ​ണ് സ്ലൊ​വേ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 83-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Tags : croatia beats slovenia friendly football match

Recent News

Corehub Up