x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രാ​ക്ട​ർ-​ട്രോ​ളി​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ മ​രി​ച്ചു; 17 പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 7, 2026 11:38 AM IST | Updated: November 7, 2026 11:38 AM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സീ​താ​പൂ​രി​ൽ ട്രാ​ക്ട​ർ-​ട്രോ​ളി​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് സ്ത്രീ​ക​ൾ മ​രി​ക്കു​ക​യും 17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഹ​ർ​ദോ​യി​ൽ ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​വ​രു​മാ​യി സ​ഞ്ച​രി​ച്ച ട്രാ​ക്ട​ർ-​ട്രോ​ളി​ക്ക് പി​ന്നി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​തം ട്രാ​ക്ട​ർ-​ട്രോ​ളി മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും നി​ര​വ​ധി പേ​ർ വാ​ഹ​ന​ത്തി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Accident Kill Truck

Recent News

Corehub Up