x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം; പെ​റു​വി​നെ​തി​രെ സെ​ന​ഗ​ലി​ന് ജ​യം


Published: March 28, 2026 11:55 PM IST | Updated: March 28, 2026 11:55 PM IST

പാ​രീ​സ്: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫുട്ബോൾ മ​ത്സ​ര​ത്തി​ൽ പെ​റു​വി​നെ​തി​രെ സെ​ന​ഗ​ലി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് സെ​ന​ഗ​ൽ വി​ജ​യി​ച്ച​ത്.

നി​ക്കോ​ളാ​സ് ജാ​ക്ക്സ​ണും ഇ​സ്മാ​ലി​യ സാ​റു​മാ​ണ് സെ​ന​ഗ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. നി​ക്കോ​ളാ​സ് 41-ാം മി​നി​റ്റി​ലും സാ​ർ 54-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

Tags : international friendly football senegal beats peru

Recent News

Corehub Up