x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യെമൻ അതിർത്തിക്കടുത്ത് സൗദി സഖ്യസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു

വെബ് ഡെസ്ക്
Published: October 18, 2026 12:48 PM IST | Updated: October 18, 2026 12:48 PM IST

പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ പ്രദേശമായ നജ്റാനിൽ സഖ്യസേനയുടെ നിരീക്ഷണ ഹെലികോപ്റ്റർ തകർന്ന് രണ്ട് പേർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

സാങ്കേതിക തകരാറാണെന്നാണ് സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചത്. എഎച്ച്-6ഐ എന്ന നിരീക്ഷണ ഹെലികോപ്റ്ററാണ് സൗദി അതിർത്തിക്കുള്ളിൽ തകർന്നുവീണത്. യെമൻ അതിർത്തിയോടു ചേർന്നുള്ള പ്രദേശമാണ് നജ്‌റാൻ.

Tags : Saudi Coalition Helicopter Yemen Crashed

Recent News

Corehub Up