Image for representation
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ രണ്ടാം മത്സരത്തില് ഒഡീഷയ്ക്കെതിരേ കേരളത്തിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന കേരളം ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള് നാലു വിക്കറ്റ് നഷ്ടത്തില് 92 റണ്സെന്ന നിലയിലാണ്.
40 റണ്സോടെ സച്ചിന് ബേബിയും 19 റണ്സുമായി സല്മാന് നിസാറുമാണ് ക്രീസില്. ഓപ്പണര് അഭിഷേക് പി. നായര്, അഭിഷേക് ജെ. നായര്, ജലജ് സക്സേന, ക്യാപ്റ്റൻ വിഷ്ണു വിനോദ് എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ആദ്യ സെഷനില് നഷ്ടമായത്.
Tags : Kerala RanjiTrophy Odisha Cricket