x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്കേ​ക​ട​വ്-​നേ​രെ​ക്ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​നം: വേ​ദി​യി​ൽ വാ​ക്കേ​റ്റ​വും പ്ര​തി​ഷേ​ധ​വും, സി.​കെ. ആ​ശ ഇ​റ​ങ്ങി​പ്പോ​യി

ഓൺലൈൻ ഡെസ്ക്
Published: October 18, 2026 01:04 PM IST | Updated: October 18, 2026 01:04 PM IST

സി.കെ. ആശ, പി.കെ. ബഷീർ, എ.എം.ആരിഫ്

ആ​ല​പ്പു​ഴ: കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ക്കേ​ക​ട​വ്-​നേ​രെ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി മ​ന്ത്രി പി.​കെ. ബ​ഷീ​റും സ​ദ​സും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. "കെ.​സി ഇ​വി​ടെ ഇ​ല്ല​ല്ലോ" എ​ന്ന മ​ന്ത്രി​യു​ടെ മ​റു​പ​ടി​യും, "താ​ൻ ഏ​റ​നാ​ടു​കാ​ര​നാ​ണ്, ശൗ​ര്യം മ​ന​സി​ലാ​കും" എ​ന്ന പ്ര​സ്താ​വ​ന​യും വേ​ദി​യി​ൽ ചെ​റി​യ തോ​തി​ൽ ഉ​ര​സ​ലി​ന് കാ​ര​ണ​മാ​യി.

ച​ട​ങ്ങി​നി​ട​യി​ൽ സി​പി​എം നേ​താ​വ് എ.​എം. ആ​രി​ഫ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ​യും സ​ദ​സി​ൽ നി​ന്ന് പ്ര​തി​ഷേ​ധ​വും കൂ​വ​ലു​മു​യ​ർ​ന്നു. ഇ​തി​നി​ടെ, വേ​ദി​യി​ൽ വെ​ച്ച് ത​ന്നെ അ​പ​മാ​നി​ച്ചു​വെ​ന്നും മൈ​ക്ക് ത​ട്ടി​പ്പ​റി​ച്ച് വാ​ങ്ങി എ​ന്ന് ആ​രോ​പി​ച്ചും മു​ൻ വൈ​ക്കം എം​എ​ൽ​എ സി.​കെ. ആ​ശ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ച​ട​ങ്ങി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up