x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: ലി​വ​ർ​പൂ​ളി​നെ വീ​ഴ്ത്തി മൊ​ണാ​ക്കോ

സ്പോർട്സ് ഡെസ്ക്
Published: August 9, 2026 11:53 PM IST | Updated: August 9, 2026 11:53 PM IST

ലിവർപൂളിനെതിരെ വിജയം നേടിയ മൊണാക്കോ താരങ്ങളുടെ ആഘോഷം

ല​ണ്ട​ൻ: സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​യെ വീ​ഴ്ത്തി എ​എ​സ് മൊ​ണാ​ക്കോ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് മൊ​ണാ​ക്കോ വി​ജ​യി​ച്ച​ത്.

അ​ല​ക്സാ​ണ്ട​ർ ഗോ​ളോ​വി​നും മൈ​ക്ക ബ​യേ​രെ​തും പാ​രി​സ് ബ്ര​ണ്ണ​റും ആ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​ല​ക്സാ​ണ്ട​ർ ഐ​സ​ക്കും ഫ്ലോ​റി​യ​ൻ വി​ർ​ട്ട്സു​മാ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

Tags : friendly football match monaco beats liverpool fc

Recent News

Corehub Up