x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ടോ​ട്ട​നം

സ്പോർട്സ് ഡെസ്ക്
Published: October 11, 2026 03:27 PM IST | Updated: October 11, 2026 03:27 PM IST

മാഞ്ചസ്റ്റർ യുണൈറ്റഡ്-ടോട്ടനം ഹോട്ട്സ്പർ മത്സരത്തിലെ ദൃശ്യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ടോ​ട്ട​നം ഹോ​ട്ട്സ്പ​ർ. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ബ്ര​യാ​ൻ എം​ബു​യേ​മോ ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ടോ​ട്ട​ന​ത്തി​ന് വേ​ണ്ടി ഡോ​മി​നി​ക്ക് സോ​ള​ങ്കെ ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ആ​റും ടോ​ട്ട​ന​ത്തി​ന് മൂ​ന്നും പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ യു​ണൈ​റ്റ​ഡ് 12-ാം സ്ഥാ​ന​ത്തും ടോ​ട്ട​നം 18-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Tags : English Premier League Football Manchester United Tottenham Hotspur Match Drawn

Recent News

Corehub Up