ബേൺമൗത്തിനെതിരെ വിജയം നേടിയ ചെൽസി താരങ്ങളുടെ ആഘോഷം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബേൺമൗത്തിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ചെൽസിക്ക് വേണ്ടി ജോർദാൻ ഹെൻഡെർസണും ജാവോ പെഡ്രോയും രണ്ട് ഗോൾ വീതവും മോർഗൻ റോജേഴ്സ് ഒരു ഗോളും നേടി. ബേൺമൗത്തിനായി ഇവാനിൽസണാണ് ഗോൾ കണ്ടെത്തിയത്.
മത്സരത്തിലെ വിജയത്തോടെ ചെൽസിക്ക് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ചെൽസി.
Tags : English Premier League Football Chelsea beats AFC Bournemouth