x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യ​ൽ‌ മാ​ഡ്രി​ഡി​ന് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 11, 2026 12:30 PM IST | Updated: October 11, 2026 12:31 PM IST

റയലിന് വേണ്ടി ഗോൾ നേടിയ യാ​ൻ ഡി​യോ​മാ​ൻ​ഡെയുടെ ആഹ്ലാദം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ‌ മാ​ഡ്രി​ഡി​ന് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​യാ​റ​യ​ലി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

റ​യ​ലി​ന് വേ​ണ്ടി യാ​ൻ ഡി​യോ​മാ​ൻ​ഡെ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 63-ാം മി​നി​റ്റി​ലാ​ണ് ഡി​യോ​മാ​ൻ​ഡെ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ‍​യ​ൽ മാ​ഡ്രി​ഡി​ന് 18 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ മാ​ഡ്രി​ഡ്.

Tags : La Liga Football Real Madrid beats Villarreal

Recent News

Corehub Up