x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 11, 2026 10:00 AM IST | Updated: October 11, 2026 10:00 AM IST

ഗെറ്റാഫെയെ പരാജയപ്പെടുത്തിയ ബാഴ്സലോണ താരങ്ങളുടെ ആഘോഷം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗെ​റ്റാ​ഫെ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ആ​ന്തോ​ണി ഗോ​ർ​ഡ​ൻ, ഗ​ബ്രി​യേ​ൽ ജെ​സൂ​സ്, ജൂ​ൽ​സ് കൗ​ണ്ഡെ എ​ന്നി​വ​രാ​ണ് ബാ​ഴ്സ​ലോ​ണ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ഗോ​ർ​ഡ​ൻ ര​ണ്ടാം മി​നി​റ്റി​ലും ജെ​സൂ​സ് 30-ാം മി​നി​റ്റി​ലും കൗ​ണ്ഡെ 73-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് 24 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

Tags : La Liga Football Barcelona beats Getafe

Recent News

Corehub Up