x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​മാ​ഹി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 11, 2026 12:54 PM IST | Updated: October 11, 2026 12:55 PM IST

എംഡിഎംഎയുമായി പിടിയിലായവർ

ക​ണ്ണൂ​ർ: ന്യൂ​മാ​ഹി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ത​ല​ശേ​രി സ്വ​ദേ​ശി റു​ബൈ​ദ​യും സു​ഹൃ​ത്ത് അ​ജ്മ​ലും ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

16.5 ഗ്രാം ​എം​ഡി​എം​എ ആ​ണ് പി​ടി​കൂ​ടി​യ​ത്. റു​ബൈ​ദ മു​ൻ​പും ല​ഹ​രി വി​ൽ​പ​ന കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു.

 

Tags : MDMA Arrest New Mahe Case Police

Recent News

Corehub Up