x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഗ് വ​ൺ‌: പി​എ​സ്ജി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 11, 2026 01:55 PM IST | Updated: October 11, 2026 01:56 PM IST

ലെ മാൻസിലെ തോൽപ്പിച്ച പിഎസ്ജി താരങ്ങളുടെ ആഘോഷം

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ളി​ൽ പി​എ​സ്ജി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലെ ​മാ​ൻ​സി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ലൂ​ക്കാ​സ് ബെ​രാ​ൾ​ഡോ​യും ഖി​വി​ച്ച ക്വാ​രാ​റ്റ്സ്ഖെ​ലി​യ​യും മാ​ഖ്നെ​സ് അ​ക്ലി​ഔ​ച്ചെ​യും ആ​ണ് പി​എ​സ്ജി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലൂ​യി​സ് മ​ഫൗ​ട്ട​യാ​ണ് ലെ ​മാ​ൻ​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ജ​യ​ത്തോ​ടെ പി​എ​സ്ജി​ക്ക് 11 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് പി​എ​സ്ജി.

Tags : Ligue 1 Football PSG beats Le Mans

Recent News

Corehub Up