x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം: ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി ജ​പ്പാ​ൻ


Published: April 1, 2026 08:16 PM IST | Updated: April 1, 2026 08:16 PM IST

ല​ണ്ട​ൻ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി ജ​പ്പാ​ൻ. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ജ​പ്പാ​ൻ വി​ജ​യി​ച്ച​ത്.

കൗ​റോ മി​ട്ടൗ​മോ​യാ​ണ് ജ​പ്പാ​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 23-ാം മി​നി​റ്റി​ലാ​ണ് മി​ട്ടൗ​മോ ഗോ​ൾ നേ​ടി​യ​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ ബെ​ൽ​ജി​യ​ത്തി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

Tags : international friendly match japan beats england

Recent News

Corehub Up